- Latest News |
- Forum |
- Citizen Reporter |
- Apps |
- Showcase |
- Videos |
- Photos |
- Media|
- Environment
Kerala
Story Dated: June 26, 2013 9:02 am
തിരുവനന്തപുരം:
വിദേശ മദ്യവില്‍പ്പന നടത്തിയ സീരിയല്‍ നടിയെ കാട്ടാക്കട എക്സൈസ് അറസ്റ്റ്
ചെയ്തു. വിളപ്പില്‍ കൊല്ലകോണം കൊടുവാച്ചി തലയ്ക്കല്‍ വീട്ടില്‍ നളിനി (56)
ആണ് പിടിയിലായത്. ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച ഒന്നരലിറ്ററോളം
വിദേശമദ്യം പിടിച്ചെടുത്തു.സ്ഥിരമായി വീട്ടില്‍ വിദേശമദ്യ വില്‍പ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്. ഇവരില്‍ നിന്ന് ഒന്നരലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment